HOME
DETAILS

പരാമര്‍ശം അതിരുകടന്നത്: ബല്‍റാമിനെ തള്ളി ഉമ്മന്‍ചാണ്ടിയും

  
backup
January 07 2018 | 05:01 AM

oomanchandy-against-vt-balram

കോട്ടയം: എ.കെ.ജിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ കൈവിട്ട് ഉമ്മന്‍ചാണ്ടിയും. പരാമര്‍ശം പരിധി കടന്നതെന്നും, ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

എ.കെ.ജിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന കുറിപ്പ് കഴിഞ്ഞദിവസമാണ് ബല്‍റാം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.എ.കെ.ജിയും സുശീലയും തമ്മിലുള്ള പ്രണയവും വിവാഹവും അടിസ്ഥാനമാക്കിയാണ് ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍. ഇതിനുള്ള വിമര്‍ശനങ്ങള്‍ക്ക് ഹിന്ദു പത്രത്തില്‍ വന്ന ഒരു വാര്‍ത്തയും എ.കെ.ജിയുടെ ആത്മകഥയും തെളിവാക്കി കാട്ടിയാണ് ബല്‍റാം മറുപടി നല്‍കുന്നത്.

ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധമാണ് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കെ.മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും ബല്‍റാമിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  18 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago