HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
May 28 2016 | 00:05 AM
തിരുവനന്തപുരം: തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജില്‍ സംസ്‌കൃതം, വേദാന്തം, ജ്യോതിഷം ഡിപ്പാര്‍ട്ടുമെന്റുകളില്‍ അധ്യാപക ഒഴിവുണ്ട്. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. താല്‍ക്കാലിക നിയമനമാണ്. അഭിമുഖം ജൂണ്‍ രണ്ട് രാവിലെ 11 മണിക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."