കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ന്
9.30 മുതല്‍ 11 വരെ
വേദി എഴുത്തോല മുഖാമുഖം: സുധീര്‍ കക്കര്‍, ഡോ. സി.എസ് ബിജു,
വേദി അക്ഷരം 'എന്റെ രാഷ്ട്രീയം' ടി പത്മനാഭന്‍, എം.എ ബേബി, എ.കെ അബ്ദുള്‍ ഹക്കീം
വേദി തൂലിക 'പ്രവാസിയുടെ ലോകങ്ങള്‍ 'എം മുകുന്ദന്‍, ബെന്യാമിന്‍, നിര്‍മ്മല തോമസ്, സോണിയ റഫീക്ക്, ഷെമി, വി മുസാഫിര്‍ അഹമ്മദ് (മോഡറേറ്റര്‍)
11 മുതല്‍ 12.30 വരെ
വേദി എഴുത്തോല 'വിശ്വസാഹിത്യം എന്റെ എഴുത്ത് എന്റെ ചിന്ത' ആരി സിതാസ്, ഡോ. പി കെ ജയരാജ്.
വേദി അക്ഷരം 'മലയാളം എവിടെ' കെ ജയകുമാര്‍, കെ.പി രാമനുണ്ണി, കെ സി നാരായണന്‍, വി മധുസൂദനന്‍ നായര്‍, പി സോമനാഥന്‍(മോഡറേറ്റര്‍)
വേദി തൂലിക സൈബര്‍ ലോകം ഡോ. ബി ഇക്ബാല്‍, മഹേഷ് മംഗലാട്ട്, എം നന്ദകുമാര്‍, ദാമോധര്‍ പ്രസാദ് (മോഡറേറ്റര്‍)
12.30 മുതല്‍ 2 വരെ
വേദി എഴുത്തോല 'വിശ്വസാഹിത്യം എന്റെ എഴുത്ത് എന്റെ ചിന്ത' എവാല്‍ദ് ഫ്‌ലിസാര്‍, അനിതാനായര്‍
വേദി അക്ഷരം ശ്രേഷ്ഠമലയാളം , പത്രമലയാളം, യന്ത്രമലയാളം എന്‍.പി രാജേന്ദ്രന്‍, പി.കെ പാറക്കടവ്, ടി വി സുനിത, ഉമര്‍ തറമേല്‍(മോഡറേറ്റര്‍)
വേദി തൂലിക 'ഭാഷയ്ക്കുള്ളിലെ ഭാഷകള്‍', നടുവട്ടം ഗോപാലകൃഷ്ണന്‍ , കല്‍പറ്റ നാരായണന്‍, മാമുക്കോയ, എസ് ജോസഫ്, സി ജെ ജോര്‍ജ് (മോഡറേറ്റര്‍)
2 മുതല്‍ 3.30 വരെ
വേദി അക്ഷരം 'കോടതിയില്‍ സ്ത്രീ' അജിത, ഭാഗ്യലക്ഷ്മി, അഡ്വ. അനിലാ ജോര്‍ജ്, പി ഇ ഉഷ, അഡ്വ.എം എസ് സജി, ദീദി ദാമേദര്‍ (മോഡറേറ്റര്‍)
വേദി തൂലിക എഴുത്ത്, പരിഭാഷ, പ്രസാധനം ഊര്‍വ്വശി ഫൂട്ടാലിയ, മിനി കൃഷ്ണന്‍, ലക്ഷ്മി രാജീവ്, ശത്രുഘ്‌നന്‍, രവി ഡിസി, കെ ടി ദിനേശന്‍(മോഡറേറ്റര്‍)
3.30 മുതല്‍ 5 വരെ
വേദി എഴുത്തോല 'ഹിഗ്വിറ്റ മുതല്‍ തേന്‍ വരെ' സക്കറിയ, എന്‍ എസ് മാധവന്‍, സച്ചിദാനന്ദന്‍ (മാഡറേറ്റര്‍)
വേദി അക്ഷരം 'ഇടതുപക്ഷത്തിന്റെ ഭാവി' പ്രഭാത്പട്‌നായിക്, പ്രൊഫ. സി രവീന്ദ്രനാഥ്, ടി വി മധു, എം എം സോമശേഖരന്‍, എം വി നാരായണന്‍ (മോഡറേറ്റര്‍)
വേദി തൂലിക 'റേഡിയോ നാടകത്തില്‍ നിന്ന് ടെലിവിഷന്‍ സീരിയലിലേക്ക് 'യു എ ഖാദര്‍, സതീഷ് ബാബു പയ്യന്നൂര്‍, ശ്രീകണ്ഠന്‍ കരിയ്ക്കകം, കെ ശരത്ചന്ദ്രന്‍ (മോഡറേറ്റര്‍)
5.മുതല്‍ 6.30 വരെ
വേദി എഴുത്തോല 'മനുഷ്യാവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യം' ആനന്ദ്, സക്കറിയ ബി. ആര്‍ പി ഭാസ്‌കര്‍, ശശികുമാര്‍, ഉണ്ണി ആര്‍, സച്ചിദാനന്ദന്‍(മോഡറേറ്റര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."