HOME
DETAILS
MAL
തെറ്റുതിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: തിരുവഞ്ചൂര്‍
backup
January 08 2018 | 03:01 AM
കോട്ടയം: വി.ടി ബല്‍റാം തെറ്റുതിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
വീണുകിട്ടിയ അവസരം ഉപയോഗിച്ച് ബല്‍റാമിനെ ചവിട്ടിമുക്കാമെന്ന് കരുതേണ്ട. വളര്‍ന്നുവരുന്ന കോണ്‍ഗ്രസ് നേതാവിന് ചേര്‍ന്നതല്ല ബല്‍റാമിന്റെ പ്രതികരണം.
ഒരാള്‍ തെറ്റ് ചെയ്തുവെന്ന് കരുതി എല്ലാവരുംകൂടി തമസ്‌കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."