HOME
DETAILS
MAL
യു.പിയിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ വന്‍തീപ്പിടുത്തം
backup
January 08 2018 | 06:01 AM
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലുള്ള ബി.ആര്‍.ഡി ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഓക്‌സിജന്‍ വിതരണത്തിലുള്ള അപാകതമൂലം നാലു ദിവസത്തിനുള്ളില്‍ 63 കുട്ടികള്‍ മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."