HOME
DETAILS
MAL
നീലക്കുറിഞ്ഞിയിലെ ആനക്കാര്യം
backup
January 08 2018 | 20:01 PM
തൃശൂര്‍: മൂന്നാംവേദിയില്‍ നീലക്കുറിഞ്ഞി പൂക്കാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസം. മോഹിനിയാട്ടവും ഭരതനാട്യവും മിമിക്രിയും കേരളനടനവുമൊക്കെ തിമിര്‍ക്കുകയാണ്.
ആടിത്തിമിര്‍ക്കുന്ന മത്സരയിനങ്ങള്‍ക്കിടയില്‍ വേദിക്ക് വലത്തോട്ടൊരു ചാഞ്ചാട്ടമുണ്ട്. സംഭവം മറ്റൊന്നുമല്ല, തൊട്ടപ്പുറത്തുള്ള ഗജവീരന്മാരുടെ താവളത്തിലേക്കാണ് ആ ചാഞ്ചാട്ടം.
തൃശൂര്‍ക്കാര്‍ക്ക് ആന പുത്തരിയല്ലെങ്കിലും, കലയും ആനയും എന്നും കൗതുകമാണ്. ഇതുമൊരു പൂരമല്ലേ. കലാപൂരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."