HOME
DETAILS

രസീത് ബുക്കില്‍ കൃത്രിമം: എ.എസ്.ഐയെ സസ്‌പെന്റ് ചെയ്തു

  
backup
February 03 2017 | 09:02 AM

%e0%b4%b0%e0%b4%b8%e0%b5%80%e0%b4%a4%e0%b5%8d-%e0%b4%ac%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%82

പുന്നയൂര്‍ക്കുളം: വാഹന പരിശോധനയിലും മറ്റും വന്‍തുക പിഴയീടാക്കുന്ന രസീത് ബുക്കില്‍ കൃത്രിമം കാട്ടുന്നുവെന്ന പരാതിയില്‍ അഡീഷണല്‍ എസ്.ഐയെ സസ്‌പെന്റ് ചെയ്തു. വടക്കേക്കാട് അഡീഷണല്‍ എസ്.ഐ വി.ജെ ജോണിയെയാണ് (52) ജില്ലാപൊലിസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. പെറ്റികേസുകളില്‍ സി.ആര്‍ 5 രസീത് നല്‍കുകയും പിന്നീട് രസീത് ബുക്ക് തിരുത്തി ഈടാക്കിയ തുക വെട്ടിക്കുറച്ച് കാണിച്ചതായുമാണ് ജോണിക്കെതിരെയുള്ള ആരോപണം. തെളിവു സഹിതം ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുന്നംകുളം കാണിപ്പൂര്‍ സ്വദേശിയായ ജോണി വടക്കേക്കാട് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago