HOME
DETAILS
MAL
ഗവേഷക വിദ്യാര്‍ഥി ഭീകരസംഘടനയില്‍ ചേര്‍ന്നു
backup
January 09 2018 | 03:01 AM
ജമ്മു: ജിയോളജിയില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന യുവാവ് ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നു. കുപ്‌വാര സ്വദേശി മന്നാന്‍ വാണിയാണ് ഭീകരസംഘടനയില്‍ ചേര്‍ന്നത്. പ്രത്യേക വേഷത്തില്‍ തോക്കുംപിടിച്ചു നില്‍ക്കുന്ന ഇയാളുടെ ചിത്രം ഫേസ്ബുക്കില്‍ കണ്ടപ്പോഴാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതായുള്ള വിവരം വീട്ടുകാര്‍പോലും അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."