HOME
DETAILS
MAL
ആരെയും പിന്തുണക്കില്ലെന്ന് കുമാരസാമി
backup
January 09 2018 | 03:01 AM
ബംഗളൂരു: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍പോലും പിന്തുണക്കാന്‍ പാര്‍ട്ടിയില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി കുമാരസാമി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസും ബി.ജെ.പിയും അടക്കമുള്ള പാര്‍ട്ടികള്‍ പ്രചാരണത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജെ.ഡി.എസ് അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."