HOME
DETAILS
MAL
അനുസ്മരണം ഇന്ന്
backup
May 28 2016 | 00:05 AM
കൊല്ലം: ആര്‍.എസ്.പി. നേതാവും കൊല്ലം നഗരസഭ മുന്‍ ചെയര്‍മാനുമായിരുന്ന സി. രാഘവന്‍പിള്ളയുടെ 13-ാം ചരമവാര്‍ഷികദിനം ഇന്ന് ആചരിക്കും. വൈകിട്ട് അഞ്ചിന് ആര്‍.എസ്.പി. ജില്ലാ കമ്മിറ്റി ഓഫീസില്‍ സി. രാഘവന്‍പിള്ള സ്മാരക ഹാളില്‍ അനുസ്മരണ സമ്മേളനം നടക്കും. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ. തോമസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."