HOME
DETAILS
MAL
സിറിയയില്‍ ബോംബ് സ്‌ഫോടനം; 23 മരണം
backup
January 09 2018 | 03:01 AM
ദമസ്‌കസ്: സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ സിറിയയിലെ ഇദ്‌ലിബിലാണു സംഭവം. കൊല്ലപ്പെട്ടവരില്‍ ഏഴ് നാട്ടുകാരും ഉള്‍പ്പെടും. ബ്രിട്ടന്‍ കേന്ദ്രമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."