HOME
DETAILS
MAL
ബഹ്റൈനില്‍ മലയാളിയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
backup
February 03 2017 | 17:02 PM
മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്തുള്ള കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അമരവിള സ്വദേശി അല്‍ഫോന്‍സ് മരിയലിനെയാണ് (42) ഇവിടെ സേക്രഡ് ഹാര്‍ട് ചര്‍ച്ചിന് സമീപമുള്ള ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്റൈനിലെ 'ഡെംസ്' കമ്പനിയിലാണ് അല്‍ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ കുളിമുറിയില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്തെിയത്. ഭാര്യ: മിനിമോള്‍, മകന്: ഡൊല്വിന്. ഇരുവരും നാട്ടിലാണുള്ളത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."