HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി സേ പരീക്ഷയ്ക്ക് ഗള്‍ഫില്‍ കേന്ദ്രം
backup
January 09 2018 | 03:01 AM
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതിന് ഗള്‍ഫ് മേഖലയില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തവിധത്തില്‍ ഒരു പരീക്ഷാകേന്ദ്രം അനുവദിച്ച് പൊതു വിദ്യാഭ്യാസവകുപ്പ് ഉത്തരവായി. ഈ കേന്ദ്രത്തിലേക്ക് പരീക്ഷാ നടത്തിപ്പിന് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതിനും അനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."