HOME
DETAILS
MAL
ദേശീയത ഹിന്ദുത്വ ദേശീയതയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം: പ്രകാശ് കാരാട്ട്
backup
February 03 2017 | 19:02 PM
കൊച്ചി: ദേശീയത എന്ന സങ്കല്‍പ്പം ഹിന്ദു ദേശീയതയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ആര്.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'കടപട ദേശീയതയും വര്‍ഗീയതയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുദേശീയത എന്നത് ഹിന്ദു വര്‍ഗീയത തന്നെയാണന്നും ഹിന്ദുത്വവാദം ഔദ്യോഗിക ആശയമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാവരിലേക്കും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ ഉപകരണമാക്കി ഭരണഘടനയേയും മതനിരപേക്ഷയയേയും അട്ടിമറിക്കാനാണ് ആര്.എസ്.എസ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."