HOME
DETAILS
MAL
സ്ത്രീകള്‍ക്ക് പ്രവേശനം
backup
January 09 2018 | 03:01 AM
റിയാദ്: സഊദി അറേബ്യയിലെ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു. ഈ മാസം 12ന് നടക്കുന്ന അല്‍ അഹ്‌ലി- അല്‍ ബറ്റിന്‍ ഫുട്‌ബോള്‍ പോരാട്ടം കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദം നല്‍കുന്നതായി സഊദി മന്ത്രാലയം ഉത്തരവിലൂടെ വ്യക്തമാക്കി. ചരിത്രത്തിലാദ്യമായാണ് സഊദിയില്‍ ഇത്തരമൊരു നടപടി. 13, 18 തിയതികളില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണാനും സ്ത്രീകള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."