HOME
DETAILS
MAL
പിതാവിന്റെ മരണം; അനസ് നാട്ടിലെത്തി
backup
January 09 2018 | 03:01 AM
കൊണ്ടോട്ടി: ഐ.എസ്.എല്‍ ടീം ജംഷഡ്പൂരിന്റെ മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക പിതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തി. അനസിന്റെ പിതാവ് എടത്തൊടിക മുഹമ്മദ്കുട്ടി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം 11ന് എഫ്.സി ഗോവയുമായുള്ള ഐ.എസ്.എല്‍ മത്സരത്തിനായി ഗോവയിലായിരുന്ന അനസ് വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം നാട്ടിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."