കായംകുളത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈമാറി
കായംകുളം: കായംകുളം നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 54 പേര്‍ക്ക് അനുവദിച്ച 5,55,500 രൂപ വിതരണം ചെയ്തതായി അഡ്വ. യു. പ്രതിഭഹരി എം.എല്‍.എ. അറിയിച്ചു. ഒരു ലക്ഷം രൂപാ വീതം നാലുപേര്‍ക്കും 40,000 രൂപാ വീതം രണ്ടുപേര്‍ക്കും 10,000 രൂപ വീതം 42 പേര്‍ക്കും 7,500 രൂപ ഒരാള്‍ക്കും 7,000 രൂപ ഒരാള്‍ക്കും 5000 രൂപ മൂന്ന് പേര്‍ക്കും 4000 രൂപ ഒരാള്‍ക്കുമായാണ് തുക അനുവദിച്ചത്.
തമ്പാട്ടി, കളവേലില്‍, ഗോവിന്ദമുട്ടം (5000), ഗോപി, പാലക്കുളങ്ങര, പ്രയാര്‍ (5000), രോഹിണി, കല്ലേലിമണ്ണേല്‍ പുത്തന്‍വീട്, പ്രയാര്‍ (10000), ജയചന്ദ്രന്‍, വാഴപ്പള്ളില്‍, പുതുപ്പള്ളി (10000), ബാബു, പടിപ്പുരയ്ക്കല്‍പടീറ്റതില്‍, കായംകുളം (10000), സുലൈഖ, പണിപ്പുരതെക്കതില്‍, പ്രതാംഗ്മൂട് (10000), ഖദീജാബീവി, തുരുത്തികിഴക്കേതില്‍, കായംകുളം (10000), അബ്ദുല്‍ലത്തീഫ്, കിഴക്കേകുറ്റിയില്‍, തോപ്പില്‍, ചേരാവള്ളി (4000), സബീന ജയിംസ്, പഴയതെരുവില്‍, കായംകുളം (10000), രാജശേഖരന്‍പിള്ള, ഗോപി നിലയം, കണ്ണമ്പള്ളിഭാഗം (10000), ലതാകുമാരി, കാരാശ്ശേരില്‍, കീരിക്കാട്‌തെക്ക് (5000), ഹുസൈന്‍, ഹക്കീം മന്‍സില്‍, കണ്ണമ്പള്ളിഭാഗം (10000), അബ്ദുല്‍അസീസ്, ആശാരിശ്ശേരില്‍, വേരുവള്ളിഭാഗം (10000), ജാനകി, പുത്തന്‍കണ്ടത്തില്‍, പുതിയവിള (1,00,000). കമലാക്ഷി, പാലാഞ്ഞിയില്‍, പത്തിയൂര്‍ (10000), സലിം, വരിക്കപ്പള്ളി പുത്തന്‍വീട്, എരുവ (10000), നബീസ, മണ്ണാശ്ശേരില്‍, എരുവ ((10000), സഹദിയ, തച്ചന്റെപറമ്പില്‍ കിഴക്കതില്‍, എരുവ (10000), മിനിമോള്‍, നൂറാട്ട് പടിഞ്ഞാറേത്തറയില്‍, എരുവ (10000), ലസിനഷാജി, ലസിന്‍ഷ, പത്തിയൂര്‍ (10000), ഭാമിനി, കാര്യാടിയില്‍, പത്തിയൂര്‍ തോട്ടം (10000), വിശാലത, കൊല്ലന്റയ്യത്ത്, കണ്ണമ്പള്ളിഭാഗം (10000), സുധ, തോപ്പില്‍തെക്കേതില്‍, വേരുവള്ളിഭാഗം (10000), പ്രകാശന്‍, നെരണത്ത്, കരുവറ്റംകുഴി (10000), മണിയമ്മ, ഇളേരില്‍, കീരിക്കാട്‌തെക്ക് (10000), ശാന്തമ്മ, മുട്ടത്ത് കിഴക്കേതില്‍, കൊച്ചുമുറി (10000), ഓമന, കുഴിത്തറവടക്കതില്‍, പുള്ളിക്കണക്ക് (10000), കമലം, പിരളശ്ശേരില്‍, കാപ്പില്‍മേക്ക് (1,00,000), അജിത, ബാലകൃഷ്ണഭവനം, കണ്ടല്ലൂര്‍ വടക്ക് (10000), സീനത്ത്, കുന്നേല്‍പടിഞ്ഞാറേതറ, പുതുപ്പള്ളി (10000), എല്‍.എസ്. ഹര്‍ഷന്‍, ശ്രീനികേതം, കാപ്പല്‍മേക്ക് (10000), ഉത്തമന്‍, കൊട്ടാരമഠത്തില്‍, കീരിക്കാട് (10000), രജിത. റ്റി.ആര്‍, ആഴാന്തറ തെക്കതില്‍, രാമപുരം (10000), ജനാര്‍ദ്ദനന്‍, പാലപ്പള്ളിതെക്കതില്‍ (7500), ആശാരാമന്‍, കൃപ ഭവനം, രാമപുരം (10000), ശശികലദേവി, താണുവേലില്‍, പുതുപ്പള്ളി (40000), അനില്‍കുമാര്‍, താണുവേലില്‍, പുതുപ്പള്ളി (40000), ബിന്ദു, കുന്നേല്‍വീട്, പത്തിയൂര്‍ (10000), ഇന്ദരി. ജെ, ലേഖാലയം, പത്തിയൂര്‍തോട്ടം (1,00,000), കലാഗരന്‍, ദ്വാരക, കാപ്പില്‍മേക്ക് (10000), കൃഷ്ണന്‍, മാളൂര്‍ഭവനം, കരുവറ്റംകുഴി (10000), മണിയന്‍, വേണാട്ട് കിഴക്കതില്‍, ഏവൂര്‍തെക്ക് (10000), സുരേന്ദ്രന്‍, ഇരണ്ടകത്തറയില്‍, കാപ്പില്‍മേക്ക് (10000), മാധവന്‍, തുരുത്തിയില്‍തെക്കേതില്‍, കീരിക്കാട് സൗത്ത്(10000), റഹീമാബീവി, കൊട്ടയ്ക്കാട്ട് തെക്കേതറ, കീരിക്കാട് സൗത്ത്(10000), ഇബ്രാഹിംകുട്ടി, കൊച്ചയ്യത്ത് വീട്, പുതുപ്പള്ളി സൗത്ത് (10000), വാസു, അനില്‍ഭവനം, പുള്ളിക്കണക്ക് (10000), ഷറഫുദ്ദീന്‍, കൊപ്പാറയില്‍ കിഴക്കതില്‍, കായംകുളം (10000), ലീല, കൈപ്പള്ളില്‍, പ്രയാര്‍ വടക്ക് (10000), രാമന്‍കുട്ടി, അണുക്കതറയില്‍, പുതിയവിള (10000), മഞ്ജു, മഞ്ജുഭവനം, പ്രയാര്‍ വടക്ക് (10000), അബ്ദുല്‍സമദ്, കൊപ്പാറക്കടവ് പടീറ്റതില്‍, കീരിക്കാട്‌തെക്ക് (7000) എന്നിവര്‍ക്കാണ് സഹായം വിതരണം ചെയ്തത്.
കായംകുളം പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ വെച്ച് നടന്ന ചടങ്ങില്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അജയന്‍ അമ്മാസ്, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ വി. മുരളീധരക്കുറുപ്പ്, ഡെപ്യൂട്ടി തഹസില്‍ദാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."