HOME
DETAILS

റേഷന്‍ സ്മാര്‍ട്ട് കാര്‍ഡും ജി.പി.എസ് സംവിധാനവും അട്ടിമറിച്ചതിന് പിന്നില്‍ മാഫിയ സംഘമെന്ന്

  
backup
February 04, 2017 | 8:15 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

തിരുവനന്തപുരം: റേഷന്‍ സ്മാര്‍ട്ട് കാര്‍ഡും ജി.പി.എസ് സംവിധാനവും അട്ടിമറിച്ചതിന് പിന്നില്‍ മാഫിയ സംഘമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷന്‍ കാര്‍ഡിന് പകരം സ്മാര്‍ട്ട് കാര്‍ഡ് ഇറക്കാനും റേഷന്‍ കടകളില്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കാന്‍ കരാര്‍ നല്‍കുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഒരുക്കാനുമുള്ള തീരുമാനച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ചത് റേഷന്‍ കരിഞ്ചന്ത മാഫിയെയെ സഹായിക്കാനാണെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബോബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
ഗോഡൗണില്‍ നിന്നും റേഷന്‍ കടകളിലേക്ക് അരിയും ഗോതമ്പും കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാനായിരുന്നു തീരുമാനം. ജി.പി.എസ് സംവിധാനം വേണ്ടെന്ന് വെച്ചതോടെ ലോറികളില്‍ കൊണ്ടു പോകുന്ന നല്ലയിനം അരി കരിഞ്ചന്തയിലേക്ക് മറിച്ചു വില്‍ക്കുന്നതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. ഇതിനിടെ കരട് മുന്‍ഗണ പട്ടികയിലുള്ള അനര്‍ഹരെ ഒഴിവാക്കി യഥാര്‍ഥ പട്ടിക കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസന പരിധിക്കുള്ളില്‍ പരസ്യപ്പെടുത്താതെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.
ഈ മാസം പത്തിനകം പട്ടിക പ്രസിദ്ദീകരിച്ചില്ലെങ്കില്‍ റേഷന്‍ വിഹിതം തടയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  22 minutes ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  28 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  an hour ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  an hour ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  an hour ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  2 hours ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  2 hours ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago