HOME
DETAILS
MAL
നിരാഹാര സത്യാഗ്രഹത്തിന് എ.കെ. ആന്റണിയുടെ പിന്തുണ
backup
February 04 2017 | 08:02 AM
പേരൂര്‍ക്കട: സമരം നടത്തുന്ന പേരൂര്‍ക്കട കേരളാ ലോ അക്കാദമി ലോ കോളജ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും സമരം ഒത്തുതീര്‍പ്പാക്കുന്നതിന് അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അനിച്ഛിതകാല നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു വരുന്ന കെ. മുരളീധരന് എം.എല്‍.എയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിരാഹാര സമരം അനുഷ്ഠിച്ചു വരുന്ന കെ. മുരളീധരന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും അദ്ദേഹം ടെലിഫോണിലൂടെ അന്വേഷിച്ചു. സമരത്തിന് എല്ലാവിധ വിജയാശംസകളും അദ്ദേഹം നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."