HOME
DETAILS

ദേശീയത ചോദ്യം ചെയ്യപ്പെടുന്ന ആശയമാണ്; കാനം രാജേന്ദ്രന്‍

  
backup
February 04, 2017 | 10:34 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%a4-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f

കോഴിക്കോട്: മനുഷ്യദുരിതങ്ങള്‍ ദേശീയതയുടെ പേരില്‍ ന്യായീകരിപ്പക്കെടുമ്പോള്‍ ദേശീയത ചോദ്യംചെയ്യപ്പെടുന്ന ആശയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഫാസിസം ഉയര്‍ത്തുന്ന കോണ്‍ഗ്രസ് മുക്ത ഭാരതത്തോടും, മറു വിഭാഗം ഉയര്‍ത്തുന്ന സംഘ് വിരുദ്ധ ആശയത്തോടും ഞാന്‍
വിയോജിക്കുന്നുണ്ട്.

സംഘപരിവാറുകാരും കോണ്‍ഗ്രസും ഇടതുപക്ഷവും മാവോയിസ്റ്റും കൂടിച്ചേര്‍ന്ന മഴവില്‍ ജനാധിപത്യത്തെ കുറിച്ചാണ് ഞാന്‍
സങ്കല്‍പിക്കുന്നത്. ഇന്ത്യന്‍ ദേശീയത ജനങ്ങളുടെ ഐക്യമാണ്.

ദേശനിര്‍മിതിയും ദേശീയതയും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം ദേശീയതയ്ക്ക് പുതിയ നിര്‍വചനം നല്‍കാന്‍
സാധിക്കാത്തതാണ് രാജ്യ പുരോഗതിക്ക് തടസമായത്.

എന്നാല്‍ ഇതിന്റെ ഫലം ന്യൂനപക്ഷം വരുന്ന ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. സാഹിത്യോത്സവത്തില്‍ ദേശീയതയുടെ നിര്‍വചനങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ആര്‍ നീലകണ്ഠന്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, സിവിക് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ദേശീയ ഗാനവും ദേശീയ പതാകയും ദേശീയതയുടെ പൊരുളല്ല പ്രതീകങ്ങളാണെന്ന് കെ.ഇ.എന്‍ അഭിപ്രായപ്പെട്ടു. കരി നിയമങ്ങളും അധികാര ദുര്‍വിനിയോഗവും കപടദേശീയതയും വിഷയങ്ങളായ വേദിയില്‍ യഥാര്‍ത്ഥ ഭാരതീയ ദേശീയത തടവറയിലാക്കപ്പെട്ടിരിക്കുകയാണെന്ന് പൊതുവായി ഉയര്‍ന്നുവന്നു.

ദേശീയത ഏകശിലാരൂപമല്ലെന്നും ഭരണഘടനയിലെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയാത്ത ദേശീയത ഇന്ത്യന്‍ ദേശീയതയല്ലെന്നും സി.ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.

ദേശീയതയുടെ നിലനില്‍പ്പിന് ഒരു ശത്രുവിനെ ആവശ്യമാണ്. സ്വാതന്ത്ര്യ പൂര്‍വ്വകാലഘട്ടത്തില്‍ അത് ബ്രിട്ടീഷുകാര്‍ ആയിരുന്നെങ്കില്‍ ഇന്ന് വളര്‍ന്നുവന്ന ഹിന്ദുമത ബോധത്തിലധിഷ്ടിതമായ ദേശീയതയുടെ ശത്രുക്കള്‍ ദളിതരും മുസ്ലീംങ്ങളുമാണെന്നും സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എ.കെ അബ്ദുള്‍ ഹക്കീം മോഡറേറ്ററായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  16 minutes ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  21 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  39 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  an hour ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  an hour ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  2 hours ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  2 hours ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago