HOME
DETAILS

മാന്വല്‍ പരിഷ്‌കരണം: കരട് സമര്‍പ്പിച്ചു

  
backup
January 09, 2018 | 7:55 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b0%e0%b4%9f


തിരുവനന്തപുരം: 34 വര്‍ഷങ്ങള്‍ക്ക് ശേഷം കേരള സഹകരണ ഓഡിറ്റ് മാന്വല്‍ പരിഷ്‌കരിക്കുന്നു. ഒന്നാം ഭാഗത്തിന്റെ കരട് മാന്വല്‍ പരിഷ്‌ക്കരണത്തിനായി നിയമിക്കപ്പെട്ട വര്‍ക്കിങ് ഗ്രൂപ്പ് സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന് കൈമാറി.
സഹകരണ മേഖലയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് കംപ്യൂട്ടര്‍വല്‍ക്കരിച്ച സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കരട് തയാറാക്കിയത്. സഹകരണ മേഖലയിലെ ഘടനാമാറ്റങ്ങള്‍ പരിഗണിച്ച് ഓഡിറ്റ് മാന്വല്‍ മൂന്ന് ഘട്ടമായി പരിഷ്‌ക്കരിക്കുന്നതിനാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു: ഒരാൾ മരിച്ചു

Kerala
  •  19 minutes ago
No Image

ദുബൈയിൽ പച്ചക്കറി, പഴം വിലക്കയറ്റം; കർശന നടപടിയുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്, പരിശോധന ശക്തമാക്കി

uae
  •  20 minutes ago
No Image

ഗള്‍ഫില്‍ ആശ്വാസ വാര്‍ത്ത: അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു ആക്രമണമില്ല, സൈനിക നടപടിക്ക് മാപ്പുചോദിച്ച് ഇറാന്‍ പ്രസിഡന്റ് | Iran - US- Israel War Live Updates

International
  •  28 minutes ago
No Image

അമേരിക്ക വഞ്ചിച്ചെന്ന പൊതുവികാരം ശക്തം; യു.എസിലെ ബില്യണ്‍ കണക്കിന് നിക്ഷേപം പിന്‍വലിച്ചേക്കും; 'ഫോഴ്‌സ് മെഷര്‍' വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളുടെ പരിഗണനയില്‍; യു.എസിന് കനത്ത പ്രഹരം | Iran - US- Israel War Live Updates

latest
  •  10 minutes ago
No Image

കൊടും ചൂട്; മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  42 minutes ago
No Image

അധ്യാപകനെ ഇടിച്ച് പത്താം ക്ലാസുകാരൻ; പ്രകോപനം അമ്മയെ അസഭ്യം പറഞ്ഞതിഞ്ഞെന്ന് വിദ്യാർത്ഥി, വീഡിയോ വൈറൽ

National
  •  an hour ago
No Image

എരമല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ചു വന്‍ അപകടം; 40 പേര്‍ക്ക് പരിക്ക്, പലരുടെയും നില ഗുരുതരം

Kerala
  •  an hour ago
No Image

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിനെ വെറുതെ വിട്ട് ഹൈക്കോടതി 

National
  •  an hour ago
No Image

ഉത്സവപ്പറമ്പുകൾ ലക്ഷ്യമിട്ട് ലഹരിവിൽപന; പത്തിയൂരിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മുൻ പ്രവാസി പിടിയിൽ

crime
  •  2 hours ago
No Image

അൽ-നാസറിന് കനത്ത തിരിച്ചടി; പരിക്ക് ഗുരുതരം, ക്രിസ്റ്റ്യാനോ റൊണാൾഡോ ചികിത്സയ്ക്കായി സ്പെയിനിലേക്ക്

Football
  •  2 hours ago