HOME
DETAILS
MAL
ഞായര്‍ വായന ഉഷാറാകുന്നു
backup
February 04 2017 | 18:02 PM
ഞായര്‍ പ്രഭാതം ഉഷാറാകുന്നുണ്ട്. കാലോചിതമായ ഫീച്ചറുകളും മികച്ച പംക്തികളും അതിനെവേറിട്ടതാക്കുന്നു. പി.കെ പാറക്കടവിന്റെ ജാലകവും ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ പുതിയ പംക്തിയും ഉന്നത നിലവാരം പുലര്‍ത്തുന്നു. പുതിയ ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."