HOME
DETAILS
MAL
കലാം സൂഫിയാന
backup
February 04 2017 | 19:02 PM
ഇന്ത്യയില്‍ ഇസ്‌ലാം മതത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം എത്തിച്ച സൂഫികളെക്കുറിച്ചുള്ള വ്യത്യസ്തമായ 94 കഥകള്‍. സ്വപ്ന സാദൃശ്യമായ ഭാവനയും കാല്‍പനിക വൈഭവവും നര്‍മമധുരവും ഇണക്കിച്ചേര്‍ത്ത് ആ കഥകളെ അവതരിപ്പിക്കുന്നു.
അസഹിഷ്ണുത വളര്‍ന്നുവരുന്ന ഒരു കാലത്ത് നമ്മുടെയുള്ളില്‍ തന്നെയുള്ള ദുര്‍ഭൂതത്തെ തിരിച്ചറിയാന്‍ ഈ കഥകളുടെ പാരായണം സഹായിക്കുമെന്ന് അവതാരികയില്‍ ഡോ. ഫസല്‍ ഗഫൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."