HOME
DETAILS
MAL
അവഹേളിച്ചതായി അധ്യാപകന്റെ പരാതി
backup
January 09 2018 | 20:01 PM
ഹൈദരാബാദ്: എ.ബി.വി.പി പ്രവര്‍ത്തകനായ ഗവേഷണ വിദ്യാര്‍ഥി സാമൂഹികമാധ്യമങ്ങളിലൂടെ അവഹേളിച്ചതായി ഹൈദരാബാദ് സര്‍വകലാശാലയിലെ അധ്യാപകന്‍. ഇതുസംബന്ധിച്ച് വൈസ് ചാന്‍സിലര്‍ അപ്പാറാവുവിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുക്കാന്‍ അദ്ദേഹം തയാറായിട്ടില്ലെന്ന് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫ. കെ. ലക്ഷ്മി നാരായണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."