HOME
DETAILS
MAL
ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി
backup
January 09 2018 | 20:01 PM
ബംഗളൂരു: ഓരോരുത്തരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ മാറ്റാരേയും അനുവദിക്കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള വിയോജിപ്പ് പ്രകടമാക്കികൊണ്ടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. തനിക്ക് ബീഫ് കഴിക്കുന്നതിന് മടിയില്ലെന്നും ആവശ്യമുള്ളപ്പോഴൊക്കെ ബീഫ് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."