HOME
DETAILS
MAL
കവിതകള്‍
backup
February 04 2017 | 19:02 PM
ഏറ്
നായയെ കണ്ടാല്‍ കല്ലെറിയും
മാങ്ങക്കായൊരു വടിയെറിയും
പാടങ്ങളിലൊ വിത്തെറിയും
പത്രം പോയി വലിച്ചെറിയും
തക്കം പാര്‍ത്തു മാലിന്യം
അയലത്തേക്കു വലിച്ചെറിയും
മാലിന്യത്തിന് ഏറുകളാല്
പലവിധ രോഗം വന്നീടും
ടാബ്
രോഗി കഴിക്കും ടാബ്
ബേബി കളിക്കും ടാബ്
രോഗം മാറാന്‍ ടാബ്
കാഴ്ച കുറയാന്‍ ടാബ്
ടാബ് കഴിച്ചാല്‍ ശമനം
ടാബ് കളിച്ചാല്‍ പതനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."