HOME
DETAILS
MAL
തന്നെ കോണ്‍ഗ്രസ് അനുകൂലിയാക്കാന്‍ നീക്കമെന്ന് യെച്ചൂരി
backup
January 09 2018 | 20:01 PM
ന്യൂഡല്‍ഹി: തന്നെ കോണ്‍ഗ്രസ് അനുകൂലിയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ ദുരുദ്ദേശപരമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിനോടല്ല, ജനങ്ങളോടാണ് തന്റെ ആഭിമുഖ്യം. സാമ്പത്തിക സാമൂഹിക ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ബി.ജെ.പിക്കെതിരേ പ്രതിപക്ഷ സഖ്യം ഉണ്ടാക്കാനാകൂ. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റം വന്നിട്ടില്ലെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക- സാമൂഹിക ബദലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാകുകയുള്ളൂവെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."