HOME
DETAILS
MAL
സമസ്ത: പോഷക സംഘടനകളുടെ യോഗം 13ന്
backup
January 10 2018 | 04:01 AM
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം 13ന്ഉച്ചയ്ക്ക് 2 മണിക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്‌റസയില്‍ വച്ച് ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."