HOME
DETAILS
MAL
ഒമാനിലേക്ക് ഡോക്ടര്‍മാര്‍: അഭിമുഖം കൊച്ചിയില്‍
backup
February 05 2017 | 01:02 AM
തിരുവനന്തപുരം: ഒമാന്‍, റോയല്‍ ഒമാന്‍ പൊലിസ് ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെ വിവിധ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക-റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് ഫെബ്രുവരി പത്തിന് കൊച്ചി ലെ-മെറിഡിയനില്‍ നടക്കും.
അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ഫെബ്രുവരി അഞ്ച് വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ ംംം.ഷീയിെീൃസമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബയോഡേറ്റ ൃരൃാേലി.േിീൃസമ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയിലില്‍ അയക്കണം. വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."