ബിവറേജ് പൂട്ടി
തലശ്ശേരി: തലശ്ശേരി ഗുഡ്‌സ്‌ഷെഡ് റോഡില്‍ തുറന്ന ബിവേറജ് കോര്‍പ്പറേഷന്‍ ഔട്ടലെറ്റ് പരിസരവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ച് പൂട്ടി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിനാളുകളുടെ 10 ദിവസത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഔട്ട്‌ലെറ്റ് ഇനി തുറക്കില്ലെന്ന് തീരുമാനമായത.്
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചേര്‍ന്ന് രൂപീകരിച്ച കര്‍മസമിതിയുടെ പോരാട്ടമാണ് വിജയത്തിലെത്തിയത.് ഇന്നലെ രാവിലെ പുതുതായി തുറന്ന ഔട്ടലെറ്റിന്റെ താക്കോല്‍ കര്‍മ്മ സമിതി ഭാരവാഹികളുടെ സാനിധ്യത്തില്‍ ബിവേറേജ് സ്ഥാപന മാനേജര്‍ ഉടമക്ക് തിരിച്ചേല്‍പ്പിച്ചു. പുതുതായി ഗുഡസ്‌ഷെഡ് റോഡില്‍ ആരംഭിച്ച ഔട്ടലെറ്റിന് സമീപത്തായി ആശുപത്രി, ആരാധനാലയം, നിരവധി വീടുകള്‍ എന്നിവ ഉള്ളതിനാല്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു നാട്ടുകാര്‍. ഇവരുടെ സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് രാഷട്രീയ പാര്‍ട്ടികളെല്ലാം രംഗത്തു വരികയായിരുന്നു. .ഒരു ദിവസം മദ്യശാല ഇവിടെ തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ 85000 രൂപയുടെ വില്‍പ്പനയാണ് നടന്നിരുന്നത.് 30,000 രൂപ പ്രതിമാസ വാടക നിശ്ചയിച്ചാണ് കെട്ടിട ഉടമ ബിവറേജ് കോര്‍പ്പറേഷന് കെട്ടിടം വിട്ട് നല്‍കിയിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് വാക്കല്‍ നല്‍കിയ കൈമാറ്റം റദ്ധ് ചെയ്യുകയായിരുന്നു. പുതിയ ഔട്ട്‌ലെറ്റിലെ മദ്യ ശേഖരം ഇന്നലെ തന്നെ തിരിച്ച് കൊണ്ട് പോയി. കര്‍മ്മ സമിതി ഭാരവാഹികളായ എ.പി മഹമൂദ്, സി.ഒ.ടി ശംഷീര്‍, രാജഗോപാല്‍,സി.ഒ.ടി ഹനീഫ്, പി.നൗഷാദ്, നിയാസ് കോട്ടോത്ത്, റയീസ്, മഹേഷ്, ബേബി സക്കറിയ , ടി.എം റഹീം ഉള്‍പ്പെടെയുള്ള സാനിധ്യത്തിലാണ് ഇന്നലെ കെട്ടിട ഉടമക്ക് താക്കോല്‍ കൈമാറിയത.് സമരത്തിന്റെ വിജയത്തില്‍ കര്‍മ്മ സമിതി ഭാരവാഹികള്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി
oman
• 3 months agoവടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും
Kerala
• 3 months agoകറന്റ് അഫയേഴ്സ്-09-25-2024
PSC/UPSC
• 3 months agoഅര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ
Kerala
• 3 months agoകുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ
Kuwait
• 3 months agoസി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്
Kerala
• 3 months agoയുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു
uae
• 3 months ago94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു
uae
• 3 months agoഅര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി
Kerala
• 3 months agoഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി
Kerala
• 3 months agoമൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന
Kerala
• 3 months agoയുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ
uae
• 3 months agoപൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി
uae
• 3 months agoസംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Kerala
• 3 months agoശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി
Kerala
• 3 months agoപീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍
Kerala
• 3 months agoചില്ലറക്കാരല്ല ഹിസ്ബുല്ല; ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ
International
• 3 months agoപൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്കി മുഖ്യമന്ത്രി
Kerala
• 3 months agoസിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക്
സിദ്ദീഖും സുപ്രിം കോടതിയെ സമീപിക്കും