HOME
DETAILS
MAL
പന്ന്യന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് എസ്.എഫ്.ഐ
backup
February 05 2017 | 18:02 PM
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെതിരേ എസ്.എഫ്.ഐ. പന്ന്യന്റെ അഭിപ്രായം വസ്തുതാ വിരുദ്ധവും നിരുത്തരവാദിത്തപരവുമാണെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. എസ്.എഫ്.ഐയുടെ ഈഗോയെന്ന് വിളിച്ചുപറയുന്ന നേതാവ് തലമറന്ന് എണ്ണ തേക്കുകയാണ്.
ആര്.എസ്.എസ് കാണുന്നതും പറയുന്നതുമായ അതേ അസംബന്ധം പന്ന്യനും വിളിച്ചുപറയാന്‍ കഴിയുന്നുണ്ടെങ്കില്‍ തിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടതാണെന്ന സന്ദേശമാണ് അത് നല്‍കുന്നതെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."