HOME
DETAILS
MAL
എസ്.എം.ഇ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണം: ചെന്നിത്തല
backup
February 05 2017 | 19:02 PM
തിരുവനന്തപുരം: കോട്ടയം എസ്.എം.ഇ കാമ്പസില്‍ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം സ്വദേശിനി ലക്ഷ്മി കൃഷ്ണകുമാര്‍ എന്ന വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ സമഗ്രമായ അന്വേണം വേണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്കി. ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി ഇതിലെ ദൂരൂഹതകള്‍ നീക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതിപക്ഷ നേതാവിനോട് ആവിശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."