HOME
DETAILS
MAL
ദലിത് സംവരണം ഇല്ലാതാക്കുന്നു: മായവതി
backup
February 05 2017 | 19:02 PM
സിത്താര്‍ഗഞ്ജ്: മോദി സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ ദലിതര്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി.
ദലിതരേയും ആദിവാസികളേയും വോട്ട് ബാങ്ക് മാത്രമായാണ് ബി.ജെ.പിയും കോണ്‍ഗ്രസും കാണുന്നതെന്നും സിത്താര്ഗഞ്ജില് തെരഞ്ഞെടുപ്പു റാലിയില്‍ മായാവതി കുറ്റപ്പെടുത്തി. വോട്ട് നേടിയ ശേഷം ദലിതര്‍ക്കെതിരേ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിന് ഏറ്റവും വലിയ തെളിവാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ഉണ്ടായ സംഭവമെന്നും അവര്‍ പറഞ്ഞു.
ദലിതരുടെയും ആദിവാസികളുടെയും കാര്യത്തില്‍ ഒരേ നിലപാടാണ് കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."