HOME
DETAILS
MAL
മഞ്ഞുവീഴ്ചക്കൊപ്പം ശക്തമായ മഴ
backup
February 05 2017 | 19:02 PM
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചക്കു പുറമെ മഴയും തുടങ്ങിയതോടെ കശ്മിരിലെ ജനജീവിതം സ്തംഭിച്ചു. ഈ മാസം ഏഴുവരെ ഈ നില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ലേ പട്ടണത്തില്‍ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഡ്രൈവിങ്ങ് ലൈസന്‍സിന് അപേക്ഷിച്ച സ്ത്രീകള്‍ 1.47 ലക്ഷം
ഭോപ്പാല്‍: സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസന്‍സിന് അപേക്ഷിച്ച വനിതകളുടെ എണ്ണം 1.47 ലക്ഷം. ഇന്‍ഡോറിലും ഭോപ്പാലിലുമാണ് അപേക്ഷകര്‍ കൂടുതലുള്ളത്. സ്ത്രീകളെ ഡ്രൈവിങ്ങ് രംഗത്തേക്ക് കൊണ്ടുവരുന്നതിനായി അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ ഫീസിളവ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."