HOME
DETAILS
MAL
സിദാന്‍ മികച്ച ഫ്രഞ്ച് പരിശീലകന്‍
backup
January 10 2018 | 23:01 PM
പാരിസ്: ഫ്രാന്‍സിലെ മികച്ച ഫുട്‌ബോള്‍ പരിശീലകനുള്ള 2017ലെ പുരസ്‌കാരം റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്. 2016-17 സീസണില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ അഞ്ച് കിരീട നേട്ടങ്ങളിലേക്ക് നയിച്ചതിന്റെ മികവാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."