HOME
DETAILS
MAL
രണ്ട് യുവ താരങ്ങള്‍ ഗോവയില്‍
backup
January 10 2018 | 23:01 PM
പനാജി: രണ്ട് യുവ താരങ്ങളെ ടീമിലെത്തിച്ച് എഫ്.സി ഗോവ. അണ്ടര്‍ 19 ടീം താരങ്ങളായ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ്, വിങര്‍ ലാല്‍മൗന്‍കിമ എന്നിവരെയാണ് ജനുവരിയിലെ കൈമാറ്റ വിപണിയിലൂടെ ഗോവ ടീമിലെത്തിച്ചത്. ബ്രിക്ക്‌സ് അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. നിലവിലെ ഐ ലീഗ് ചാംപ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയില്‍ നിന്നാണ് ലാല്‍മൗന്‍കിമ ഗോവന്‍ നിരയില്‍ അംഗമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."