HOME
DETAILS
MAL
അഭിഭാഷകരായ ജനപ്രതിനിധികളെ പിടിക്കാന്‍ ബാര്‍ കൗണ്‍സില്‍
backup
January 11 2018 | 01:01 AM
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്ക് അഭിഭാഷകരായി സേവനം ചെയ്യാന്‍ കഴിയുമോയെന്ന കാര്യത്തെ ചൊല്ലിയുള്ള തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് മൂന്നംഗ വിദഗ്ധ സമിതിയെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമിച്ചു. രാജ്യത്തെ 500ലധികം അഭിഭാഷകര്‍ എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിമാരുമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം നോട്ടിസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ജനപ്രതിനിധികളായ അഭിഭാഷകര്‍ കോടതിയില്‍ സേവനം ചെയ്യുന്നത് ഉചിതമല്ലെന്നാണ് ബാര്‍ കൗണ്‍സില്‍ തീരുമാനം. അത്തരക്കാരുടെ എന്റോള്‍മെന്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്മാന് അഡ്വ.മാനാന്‍ കുമാര്‍ മിശ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."