HOME
DETAILS
MAL
ബി.എസ്.സി നഴ്‌സിംഗ്, ബി.ഫാം സ്‌പോട്ട് അഡ്മിഷന്‍
backup
January 11 2018 | 06:01 AM
പറശ്ശിനിക്കടവ്, എം.വി.ആര്‍. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ 201718 അദ്ധ്യയനവര്‍ഷത്തിലെ ബി.എസ്.സി. നഴ്‌സിംഗ് (ആയുര്‍വേദം), ബി.ഫാം. (ആയുര്‍വേദം) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയപ്രവേശനം ജനുവരി 12 രാവിലെ 10 മണിക്ക് കോളേജില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."