HOME
DETAILS
MAL
മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി: റാങ്ക് ലിസ്റ്റും ഒന്നാംഘട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു
backup
January 11 2018 | 07:01 AM
കോഴിക്കോട് എ.ഡബഌയു.എച്ച് കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യുക്കേഷനില്‍ മാസ്റ്റര്‍ ഓഫ് ഫിസിയൊതെറാപ്പി (എം.പി.ടി) കോഴ്സ് 201718 പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റും ഒന്നാംഘട്ട അലോട്ട്മെന്റും www.lbscetnre.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റൗട്ട് എടുത്ത അലോട്ട്മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ജനുവരി 12 ന് കോളേജില്‍ ഹാജരാക്കണം. ഫോണ്‍: 0471 2560362, 63, 64, 65.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."