HOME
DETAILS
MAL
ജെ.ഡി.യു എല്‍.ഡി.എഫിലേക്ക്
backup
January 11 2018 | 09:01 AM
തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് എല്‍.ഡി.എഫ് പ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടായത്. 14 ജില്ലാ പ്രസിഡന്ുമാരും തീരുമാനത്തെ അനുകൂലിച്ചു. നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവും. ഇതാണ് അനുകൂല സമയമെന്നും ദേശീയ തലത്തില്‍ ശരദ് യാദവിനൊപ്പമാണെന്നും വീരേന്ദ്രകുമാര്‍ പ്രതികരിച്ചു.
ഇതിനിടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
പാര്‍ട്ടി ദേശീയ നേതാവ് നിതീഷ് കുമാറിന്റെ ബി.ജെ.പി ബാന്ധവത്തില്‍ പ്രതിഷേധിച്ച് എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് മുന്നണിമാറ്റത്തിന് അരങ്ങൊരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."