37 വര്‍ഷം പഴക്കമുള്ള കേസ്: രാജകുടുംബത്തില്‍നിന്ന് ലഭിച്ച ഭൂമി നിക്ഷിപ്ത വനമാക്കാനാകില്ല
കൊച്ചി: നിക്ഷിപ്ത വനഭൂമിയായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് 37 വര്‍ഷം പഴക്കമുള്ള കേസ് ഹൈക്കോടതി തീര്‍പ്പാക്കി.
തിരുവിതാംകൂര്‍ രാജ കുടുംബത്തില്‍നിന്ന് നെയ്തല്ലൂര്‍ കോയിക്കല്‍ കുടുംബത്തിന് ലഭിച്ച ആലപ്ര, വലിയകാവ്, കരിക്കാട്ടൂര്‍ എന്നിവിടങ്ങളിലെ ഭൂമി നിക്ഷിപ്ത വനമാക്കാന്‍ സര്‍ക്കാരിന് വിജ്ഞാപനമിറക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചു.
ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചകാര്യം പരിഗണിച്ചിട്ടില്ലെന്നും വിധിയിലുണ്ട്. തിരുവിതാംകൂര്‍ വന നിയമവും 1961 ലെ കേരള വന നിയമവും കണക്കിലെടുത്താണ് വിജ്ഞാപനം നിലനില്‍ക്കുമോയെന്ന് പരിശോധിച്ചത്. ഇതിനുശേഷമുള്ള 1971ലെ സ്വകാര്യ വനം നിക്ഷിപ്തമാക്കല്‍ നിയമം, 2003 ലെ കേരള വന (പരിസ്ഥിതി ലോല പ്രദേശം നിക്ഷിപ്തമാക്കല്‍) നിയമം എന്നിവയനുസരിച്ചുള്ള നടപടി ഭൂമിയില്‍ സാധ്യമാണോയെന്ന് പരിഗണിച്ചിട്ടില്ല.
ഇക്കാര്യം ട്രൈബ്യൂണലാണ് പരിഗണിക്കേണ്ടതെന്നും വിധിയില്‍ പറയുന്നു.
രാജകുടുംബത്തില്‍നിന്ന് ലഭിച്ച ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും സര്‍ക്കാരിന് തിരുവിതാംകൂര്‍ വനനിയമപ്രകാരം നിക്ഷിപ്ത വനമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. ഇതു പരിഗണിച്ച എറണാകുളം ജില്ലാ കോടതി നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വിധിച്ചിരുന്നു.
രാജകുടുംബത്തില്‍നിന്ന് ലഭിച്ച ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഭൂവുടമകള്‍ വാദിച്ചെങ്കിലും ഇതിനുള്ള രേഖകള്‍ക്ക് ആധികാരികതയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നൂറുവര്‍ഷം മുന്‍പുള്ള രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുന്നത് അസാധ്യമായതിനാല്‍ സാഹചര്യത്തെളിവുകള്കൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 3 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 8 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3