HOME
DETAILS

പി.എസ്.സി പരീക്ഷ ജൂണ്‍ നാലിന്

  
backup
May 28 2016 | 19:05 PM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%9c%e0%b5%82%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2

കല്‍പ്പറ്റ: ജയില്‍തുറമുഖ വകുപ്പുകളില്‍ മെയില്‍ വാര്‍ഡര്‍വാര്‍ഫ് സൂപ്പര്‍വൈസര്‍ (കാറ്റഗറി നമ്പര്‍. 21615, 39415, 39515, 39615) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ നാലിന് ഉച്ചയ്ക്ക് 1.30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ അസ്സലും അഡ്മിഷന്‍ ടിക്കറ്റുമായി 1.30നകം ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റ് സലമഹമുരെ.ഴീ്.ശി ല്‍ ഡൗണ്‍ലോഡ് ചെയ്യാം.  
അഡ്മിഷന്‍ ടിക്കറ്റില്‍ പി.എസ്.സിയുടെ എംബ്ലം, ബാര്‍കോഡ്, ഫോട്ടോയില്‍ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ ഇല്ലാത്തവരേയും 1.30ന് ശേഷം ഹാജരാകുന്നവരെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago