HOME
DETAILS

തുടര്‍ച്ചയായി 14ാം തവണയും മെഡിക്കല്‍ കോളജ് ഇന്‍ഡിപെന്റന്‍സ് തൂത്തുവാരി

  
backup
January 13 2018 | 03:01 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-14%e0%b4%be%e0%b4%82-%e0%b4%a4%e0%b4%b5%e0%b4%a3%e0%b4%af%e0%b5%81%e0%b4%82


കോഴിക്കോട്: ആരോഗ്യ സര്‍വകലാശാലക്ക് കീഴിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ 14ാം തവണയും ഇന്‍ഡിപെന്റന്‍സ് തൂത്തുവാരി. മത്സരിച്ച 14 സീറ്റിലും ഇന്‍ഡിപെന്റന്‍സ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. യൂനിയന്‍ ചെയര്‍മാനായി അലി സയ്യാദിനെ തെരഞ്ഞെടുത്തു. എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ സംഘടനകളും മത്സര രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ എസ്.എഫ്.ഐ ഏറെ പ്രതീക്ഷയര്‍പ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago