സര്‍ക്കാരിന് താക്കീതായി മുസ്‌ലിംലീഗ് സായാഹ്ന ധര്‍ണ
പാനൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് സാഹ്ന ധര്‍ണ നടത്തി. മുസ്‌ലിം ലീഗ് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി കല്ലിക്കണ്ടി ടൗണില്‍ നടത്തിയ ധര്‍ണ മണ്ഡലം സെക്രട്ടറി പി. കെ. ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഗഫൂര്‍ മൂലശ്ശേരി അധ്യക്ഷനായി. പൊട്ടങ്കണ്ടി അബ്ദുള്ള ,സമീര്‍ പറമ്പത്ത്, കെ. ഇസ്മായില്‍, നെല്ലൂര്‍ ഇസ്മായില്‍, പുല്ലാട്ടുമ്മല്‍ അമ്മദ് ഹാജി, എ .പി. ഇസ്മായില്‍, ആര്‍.കെ കുഞ്ഞമ്മദ് ഹാജി, ഇസ്മായില്‍ ചാമാളി, പി .ടി .കെ .മുര്‍ഷിദ്, അബ്ദുള്ള പാലേരി, പി .കെ .അലി, അബ്ദുള്ളകുന്നോത്ത്, റഫീഖ് കളത്തില്‍,ഷമീര്‍ പട്ടാട്ടം, എന്‍. അബൂബക്കര്‍, യൂനസ് പട്ടാടം, പള്ളി കണ്ടി മൂസ, പി .കെ. ശരീഫ്, എസ്. കെ. യൂസഫ് ,പി .വി .കെ. ഹാരിസ് സംസാരിച്ചു.
കുന്നോത്ത് പറമ്പ് പഞ്ചായത്ത് കമ്മിറ്റി പാറാട് ടൗണില്‍ നടത്തിയ ധര്‍ണ മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. കെ.സി കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷനായി. പി.പി.എ .ഹമീദ്, ആര്‍. അബ്ദുള്ള,യൂസഫ്, ഇസ്മായില്‍ മുത്താറി സംസാരിച്ചു. മട്ടന്നൂര്‍ നഗരസഭയില്‍ മുസ്‌ലിം ലീഗ് സായാഹ്ന ധര്‍ണ മണ്ഡലം പ്രസിഡന്റ് ഇ.പി.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.പി.അബ്ദുള്‍ ജലീല്‍ അധ്യക്ഷനായി. കെ.കെ കുഞ്ഞമ്മദ്, കോള്‍ക്കീല്‍ അബ്ദുള്ള കുട്ടി ഹാജി, വി.എന്‍.മുഹമ്മദ്, വി. ഇസ്മായില്‍, റഫീഖ് ബാവോട്ട് പാറ, മുസ്തഫ, ചെമ്പിലാലി മുഹമ്മദ്, സംസാരിച്ചു. കെ.പി ഹനിഫ, ടി.കെ ഷരിഫ്, പി. മൊയ്തു, ശുക്കൂര്‍ ആലമ്പത്ത്, കെ.കെ ഉസ്മാന്‍, പി.എം ഇല്യാസ്, ആമേരി അസ്‌ക്കര്‍ നേതൃത്വം നല്‍കി.
മുഴപ്പിലങ്ങാട് ധര്‍ണ ജില്ലാ മുസ്‌ലീം ലീഗ് സെക്രട്ടറി പി.വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.ഹമീദ് അധ്യക്ഷനായി. എം.മുസ്തഫ, മായിനലി, പി. അഷറഫ്, സി.എം നജീബ്,ഫായിസ് തങ്ങള്‍ സംസാരിച്ചു.
ഇരിട്ടി നഗരസഭാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി അഡ്വ കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എം.എം മജീദ്,
യു.പി മുഹമ്മദ്, സി.എ ലത്തീഫ്, സി. മുഹമ്മദലി, അഷ്‌റഫ് ചായിലോട്, പി. പി അബ്ദുല്‍ ഖാദര്‍, സമീര്‍ പുന്നാട്, കെ. ടി മുഹമ്മദ്, സകരിയ പാറയില്‍,എന്‍ .കെ. ഷറഫുദ്ദീന്‍, കെ. എ മുസ്തഫ ,എം.വി.അബ്ദുറഹ്മാന്‍, ഫവാസ് പുന്നാട് സംസാരിച്ചു.മുഴക്കുന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ കാക്കയങ്ങാട് ഇബ്രാഹിം മുണ്ടേരി ഉല്‍ഘാടനം ചെയ്തു. ഒമ്പാന്‍ ഹംസ അധ്യക്ഷനായി. എം.കെ മുഹമ്മദ്, സി. അബ്ദുല്ല, എ.കെ അനസ്, പി.കെ.അശ്‌റഫ് .സിറാജ് പാറയില്‍.എ കെ.അബൂബക്കര്‍, പി.എം അബ്ദുറഹിമാന്‍ ഹാജി സംസാരിച്ചു.
കേളകം പഞ്ചായത്ത് കമ്മിറ്റി കേളകം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
കെ.എസ്.അഷ്‌റഫ് ഉല്‍ഘാടനം ചൈയ്തു. ജേമാല്‍ കാലായില്‍ അധ്യക്ഷനായി. പി.എച്ച് കബീര്‍, ആഷിഖ് മുഹമ്മദ്, ജോബിന്‍ പാണ്ട ചേരിയില്‍, അബ്ദു റഹ്മാന്‍, കെ. ഷമീര്‍, ഇര്‍ഫാന്‍ സംസാരിച്ചു.
പെരിങ്ങത്തൂരില്‍ നടത്തിയ യാഹ്ന ധര്‍ണ മണ്ഡലം ജനറല്‍ സെക്രട്ടറി വി. നാസര്‍ ഉദ്ഘാടനം ചെയ്തു. പെരികാലി ഉസ്മാന്‍ അധ്യക്ഷനായി.
പി.പി.എ സലാം, ഇ.എ നാസര്‍, ടി.കെ ഹനീഫ്, എം.പി.കെ അയ്യൂബ്, സി.കെ നജാഫ്, എന്‍.പി മുനീര്‍, മഹറൂഫ് കിടഞ്ഞി, കെ.ടി കാദര്‍ മൗലവി, നൗഷാദ് അണിയാരം, എം.ഒ.പി മഹബൂബ്, അര്‍ഷത്ത് മൂലക്കാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."