HOME
DETAILS
MAL
ബാലികയെ പീഡിപ്പിച്ച കേസില്‍ തടവും പിഴയും
backup
January 13 2018 | 04:01 AM
തലശേരി: അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ 52കാരനെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഏഴുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയടക്കാനും വിധിച്ചു. കണിച്ചാര്‍ വെള്ളൂന്നി കണ്ടന്കോട്ടെ കൊക്കരണ്ടിയില് സെബാസ്റ്റിയനെന്ന ദേവനെയാണ് ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. പ്രതി പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. 2007 ജൂണ്‍ ഏഴിന് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി ബാലികയെ തന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."