HOME
DETAILS
MAL
വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു
backup
January 13 2018 | 04:01 AM
കാഞ്ഞങ്ങാട്: പാമ്പു കടിയേറ്റു വിദ്യാര്‍ഥിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പടന്നക്കാട് കരുവലത്ത് താമസിക്കുന്ന ഹമീദിന്റെ മകനും ചെമ്മട്ടംവയല്‍ ക്രൈസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആറാംതരം വിദ്യാര്‍ഥിയുമായ അനസി(10)നാണു വയലില്‍ കളിക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."