HOME
DETAILS
MAL
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്
backup
February 06 2017 | 06:02 AM
കളമശേരി: ദേശീയ പാതയില്‍ കുസാറ്റ് സിഗ്‌നലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു. സൗത്ത് കളമശേരി കാഞ്ഞിരപ്പള്ളി വീട്ടില്‍ ഡെന്നി എബ്രഹാം ജോര്‍ജി(20)നാണ് പരുക്കേറ്റത്. ഇയാലെ പത്തടിപ്പാലം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."