HOME
DETAILS
MAL
മുന്‍ ഭരണ സമിതി നിയമിച്ച സ്റ്റാഫംഗങ്ങളെ പുറത്താക്കാന്‍ ബി.സി.സി.ഐ തീരുമാനം
backup
February 06 2017 | 07:02 AM
ന്യൂഡല്‍ഹി: മുന്‍ പ്രസിഡന്റ് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവര്‍ നിയമിച്ച മുഴുവന്‍ സ്റ്റാഫംഗങ്ങളെയും പിരിച്ചുവിടാന്‍ ബിസിസിഐ തീരുമാനം. സുപ്രിംകോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ ഇടക്കാല ഭരണ സമിതിയുടേതാണ് തീരുമാനം
ഉദ്യോഗസ്ഥരെ പുറത്താക്കാനും ബി.സി.സി.െഎ മുന്‍ പ്രസിഡന്റിെന്റയും സെക്രട്ടറിയുടെയും ഓഫിസുകള്‍ അടച്ചുപൂട്ടാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി എം.പി അനുരാഗ ഠാക്കൂര്‍ അധ്യക്ഷനായ ബി.സി.സി.ഐ ഭരണസമിതിയെ സുപ്രിം കോടതി പിരിച്ചു വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."