HOME
DETAILS

നിയമലംഘനം: കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയത് 24,600 സ്ഥാപനങ്ങള്‍

  
backup
February 06 2017 | 12:02 PM

125588996

ജിദ്ദ: നിയമ ലംഘനം നടത്തിയ 24,600 സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയതായി ഗ്രാമ മന്ത്രാലയം. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചത് മദീനയിലാണ്. നിയമലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 24,631 സ്ഥാപനങ്ങള്‍ സഊദിയുടെ വിവിധ ഭാഗങ്ങളിലായി അടച്ചുപൂട്ടിയതായി മുനിസിപ്പല്‍ഗ്രാമ മന്ത്രാലയമാണ് അറിയിച്ചത്.


പരിശോധനയെ തുടര്‍ന്ന് 1,80,097 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും 2,100,713 റിയാല്‍ പിഴയായി ഈടാക്കുകയും ചെയ്തതായി മന്ത്രാലയ വക്താവ് ഹമദ് സഈദ് അല്‍അംറ് പറഞ്ഞു.

സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള 8,35,464 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. നിയമ ലംഘനത്തെ തുടര്‍ന്ന് ഏറ്റവും കുടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് മദീനയിലാണ്. 4,787 സ്ഥാപനങ്ങളാണ് ഇവിടെ അടച്ചത്. റിയാദില്‍ 4,292ഉം അസീറില്‍ 2,300ഉം തബുക്കില്‍ 2,236 ഉം മറ്റു വിവിധ സ്ഥലങ്ങളിലായി 1,699 സ്ഥാപനങ്ങളും അടച്ചുപൂട്ടിയതായും മന്ത്രാലയം അറിയിച്ചു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  3 months ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  3 months ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

International
  •  3 months ago
No Image

കരിപ്പൂര്‍ : എയര്‍ ഇന്ത്യയുടെ രണ്ട് എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

Kerala
  •  3 months ago
No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago