HOME
DETAILS
MAL
ഫയല്‍ പൂഴ്ത്തല്: ചീഫ് സെക്രട്ടറിക്കെതിരായ ഹരജി തള്ളി
backup
February 06 2017 | 19:02 PM
തിരുവനന്തപുരം: ഫയല്‍ പൂഴ്ത്തിയെന്നാരോപിച്ച് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരേ സമര്‍പ്പിച്ച ഹരജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടുകളും പരാതികളും വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. അന്വേഷണ ശുപാര്‍ശ വൈകിച്ചു എന്നത് അഴിമതിയായി കാണാന്‍ കഴിയില്ലെന്നും അതിനാല്‍ തന്നെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."